നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഇവിടെ നമ്മൾ തൊടുപുറിയ ഫലങ്ങൾ പ്രവചിക്കാൻ ആയിട്ട് രണ്ട് നാണയങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത് അതിൽ ആദ്യത്തേത് വെള്ളിനാണയവും രണ്ടാമത്തെ സ്വർണ്ണനാണയമാണ് നമ്മൾ ഈ പ്രാവശ്യം ഈ നാണയങ്ങൾ തൊടുകുറി ഉപയോഗിക്കുന്നതുകൊണ്ടുതന്നെയും ഏകദേശം ഒരു 99% ത്തോളം നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാൻ സാധിക്കുന്നതാണ് അതുമാത്രമല്ല.
നിങ്ങളുടെ ഇപ്പോഴത്തെ പ്രസന്ന അവസ്ഥ അതും ഇതിനോടൊപ്പം ചേർത്ത് പറയുന്നതുമാണ് ഈ പ്രസിഡന്റ് അവസ്ഥ എന്നു പറയുമ്പോൾ ഈ പറഞ്ഞ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തെപ്പറ്റി പറയുമ്പോൾ അത് സത്യമാണെങ്കിൽ നിങ്ങളുടെ ഭാവി കാര്യങ്ങളും ഞാൻ പറയാൻ പോകുന്നത് കൃത്യമാണെന്ന് തന്നെ നിങ്ങൾക്ക് ഉറപ്പിക്കാവുന്നതാണ്.
ശരി അപ്പോൾ നിങ്ങളുടെ മനസ്സിൽ ഇപ്പോൾ വളരെ അത്യാവശ്യമായിട്ട് നടന്ന് കിട്ടേണ്ട ആ ഒരു കാര്യം അത് നടക്കുമോ ഇല്ലയോ എന്ന് അറിയുവാൻ വേണ്ടിയിട്ട് ഇവിടെ കൊടുത്തിരിക്കുന്ന രണ്ടു നാണയങ്ങളിൽ നിന്നും ഒരു നാണയം തെരഞ്ഞെടുക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.