ഭാര്യയും ഭർത്താവും ഈ നാളുകാർ ആണോ?? ഒന്നു സൂക്ഷിച്ചോളൂ….

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യാഭർത്ത ബന്ധം എന്നു പറയുന്ന ദൈവം രക്തബന്ധത്തേക്കാൾ ദൃഢത വളരെ പവിത്രമായതുമായി ഒരു ബന്ധമാണ് പരസ്പരം സ്നേഹിച്ചും കലഹിച്ചും വിട്ടുകൊടുത്തും ഇണങ്ങിയും പിണങ്ങിയും താങ്ങായും തണലായും ഒക്കെയും ഒരു ആയുസ്സ് മുഴുവനും മുന്നോട്ടു പോകേണ്ട വളരെ ദൃഢമായ ഒരു ബന്ധമാണ് വിവാഹബന്ധം അല്ലെങ്കിൽ ഭാര്യ ഭർത്താവ് ബന്ധം എന്നു പറയുന്നത് എന്നാൽ പലപ്പോഴും പ്രത്യേകിച്ച് ഇന്നത്തെ ഒരു കാലത്ത് നാം കാണുന്നത്.

ഈ വിവാഹബന്ധങ്ങൾ വിവാഹബന്ധങ്ങൾ ആയി മാറുന്ന ഒരു അവസ്ഥയാണ് വിവാഹബന്ധങ്ങൾ ബന്ധങ്ങൾ ആകുക എന്ന് പറയുമ്പോൾ സ്ത്രീക്ക് പുരുഷനെയും സഹിക്കാൻ പറ്റാതെ വരിക അല്ലെങ്കിൽ പുരുഷനെ സ്ത്രീയെ സഹിക്കാൻ പറ്റാതെ വരിക അല്ലെങ്കിൽ ആ ജീവിതത്തിൽ പരസ്പരം ഒരു രീതിയിലും ജീവിക്കാൻ പറ്റാതെ മനസമാധാനം ഇല്ലാതെ നരക തുല്യമാകുന്ന ഒരു അവസ്ഥ വന്നുചേരുക എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/Df16k2aKV00

Leave a Comment