നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏപ്രിൽ മാസം 26ന് നടക്കുകയാണ് ലോകസഭ തിരഞ്ഞെടുക്കാൻ പോകുന്ന ആളുകൾ നിർബന്ധമായിട്ടും അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഈ വീഡിയോയിൽ പറയുന്നത് ലോകസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ എല്ലാം സംസ്ഥാനത്ത് പൂർത്തിയായിട്ടുണ്ട് 20 മണ്ഡലങ്ങളിലായി 1994 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത് ഇതിൽ 25 പേർ വനിതകളാണ് കോട്ടയം മണ്ഡലത്തിലാണ്.
ഏറ്റവും അധികം സ്ഥാനാർത്ഥികൾ ഉള്ളതും അഞ്ച് സ്ഥാനാർത്ഥികൾ ഉള്ള ആലത്തൂരാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് അന്തിമ ഓട്ടപ്പട്ടികയിൽ പേരുള്ള ആളുകൾക്ക് മാത്രമാണ് വോട്ട് ചെയ്യുവാൻ സാധിക്കുന്നതും അന്തിമപ്പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് പരിശോധിക്കേണ്ട ഡബ്ല്യൂ ഡബ്ല്യൂ ഇലക്ട്രിക്കൽ സർച്ച്. ഈസി ഐ ജി ഓ വി ഡോട്ട് എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് സന്ദർശിക്കാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.