നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവരുടെയും കയ്യിൽ സ്മാർട്ട് ഫോണുകൾ ആണ് എന്തിനും ഏതു കാര്യങ്ങൾക്കും അല്ലെങ്കിൽ നമ്മുടെ ആശയവിനിമയും ഉപാധി എന്ന രീതിയിൽ തന്നെ സ്മാർട്ട്ഫോണുകൾ മാറിയിട്ടുണ്ട് എന്നാൽ ഈ സ്മാർട്ട് ഫോൺ വഴിയും ഏറ്റവും കൂടുതൽ തട്ടിപ്പിനെ ഇരയാകുന്നത് കുട്ടികളും അതേപോലെതന്നെ സ്ത്രീകളുമാണ് മുതിർന്നവരെയും യുവാക്കളെയും ലക്ഷ്യം വെച്ചുകൊണ്ട്.
തന്നെ ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നും അതോടൊപ്പം തന്നെ അന്യരാജ്യങ്ങളിൽ നിന്നു പോലും തട്ടിപ്പ് അംഗങ്ങൾ നമ്മുടെ സംസ്ഥാനത്ത് പിടിമുറുക്കിയതായിട്ടാണ് കേരള പോലീസിന്റെ പ്രധാന അറിയിപ്പ് വന്ന ചേർന്നിട്ടുള്ളത് എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പ് തന്നെയാണ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ നമ്മുടെ അക്കൗണ്ടുകളിലേക്ക് പണം മാത്രമല്ല നമ്മുടെ മാനവും നഷ്ടപ്പെട്ടേക്കാം ഏറ്റവും വലിയ വെല്ലുവിളികളാണ് ഇപ്പോൾ ഈ ഒരു സൈബർ ലോകത്ത് ഇപ്പോൾ നമ്മൾ നേരിടേണ്ടി വരുന്നത് .
ഇതിന് ഭാഗമായിട്ട് കേരള പോലീസ് അറിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് അന്താരാഷ്ട്ര നമ്പറുകളിൽ നിന്നോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും സാഹചര്യത്തിൽ നമ്മുടെ വാട്സാപ്പിലേക്ക് അല്ലെങ്കിൽ ഫേസ്ബുക്കിന്റെ മെസ്സഞ്ചറിലേക്ക് വീഡിയോ കോഡുകൾ വരുന്നു നിലവിൽ പരിചയമില്ലാത്ത നമ്പറിൽ നിന്നു തന്നെയാണ് വരുന്നത് എങ്കിൽ പോലും ഇത് നമ്മുടെ സുഹൃത്തുക്കൾ ആകാം അല്ലെങ്കിൽ വിദേശത്തുള്ള നമ്മുടെ ഏതെങ്കിലും ഒക്കെ സുഹൃത്തുക്കളാകാം എന്ന തെറ്റിദ്ധാരണയിൽ നമ്മൾ കോൾ അറ്റൻഡ് ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക
https://youtu.be/qo9_WtwAif4