നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വിഷു ഒക്കെ കഴിഞ്ഞു പല രീതിയിലുള്ള പല പ്രവചനങ്ങൾ ഒക്കെയും നമ്മൾ കേട്ട് കഴിഞ്ഞു ചില നക്ഷത്ര ജാതകർക്ക് ഒക്കെയും വളരെയേറെയും നേട്ടങ്ങൾ തന്നെയാണ് എന്നാൽ ചില നക്ഷത്ര ജാതകർക്ക് വിഷുഫലം വളരെയേറെ മോശം കൂടി തന്നെയാണ് വിഷുഫലം ആണെങ്കിലും മറ്റ് ഏത് ഫലമാണെങ്കിലും ഒരു നക്ഷത്ര ജാതകം ദശാകാലം നവഗ്രഹ അപഹാര വ്യക്തികൾ ഏഴര ശനിയും കണ്ടകശനിയും അഷ്ടമി.
ശനിയും ഇതൊക്കെ വിഷുഫലത്തെ മാലിറ്റി മറക്കാം അതായത് നക്ഷത്ര ദശാകാലം നല്ലതാണ് എങ്കിൽ വിഷുഫലത്തെക്കാൾ ഉപരി ഇവർക്ക് മറ്റെന്തൊക്കെയോ ഫലങ്ങൾ ഉണ്ട് മറ്റ് എന്തൊക്കെയോ നേട്ടങ്ങൾ ഉണ്ട് നക്ഷത്ര ദശാകാലം നല്ലതാണ് എങ്കിൽ ഏതൊരു ഫലത്തെയും അത് മാറ്റിമറിക്കുക തന്നെ ചെയ്യും വിഷുഫലത്തെ പോലും എന്നാൽ ഈ വിഷു കഴിഞ്ഞു കരുതിയിരിക്കേണ്ട മൂന്ന് നക്ഷത്ര ജാഥകൾ ഉണ്ട് ഇവർക്ക് ഇങ്ങനെയൊരു ദോഷവും വന്ന് ചേരുവാൻ കാരണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ നക്ഷത്ര ജാതകർ അന്ത്യ ശൂന്യത്തിൽ വരുന്നു എന്നത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക.