നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകൾ വച്ച് പുലർത്തിട്ടാണ് ഓരോ ആളുകളും ജീവിച്ചു മുന്നോട്ടു പോകുന്നത് പലപ്പോഴും ആ പ്രതീക്ഷകൾ തകിട മറിയുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട് പലപ്പോഴും പെട്ടെന്ന് ആയിരിക്കും ജീവിതത്തിൽ ആകാരണം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ വന്നുചേരുന്നത് ചില ആളുകൾക്ക് ആകട്ടെ ജീവിതത്തിൽ ഒട്ടേറെ ഉയർച്ചകളും വന്ന് ചേരാറുണ്ട് അത് ഈശ്വരന്റെയും ഒരു അനുഗ്രഹം കൊണ്ട് ജീവിതത്തിൽ ഉണ്ടാകുന്ന.
ചില വ്യത്യാസങ്ങൾ അത് ജീവിതം തന്നെ മാറ്റിമറിക്കുന്ന സാഹചര്യങ്ങൾ കാണാറുണ്ട് അതിലൂടെയും ചില ആളുകൾ രക്ഷപ്പെടാറുണ്ട് ദുഃഖവും ദുരിതവും ഒക്കെ വരുമ്പോൾ നമ്മൾ ഈശ്വരനെ വിളിക്കാറുണ്ട് നമ്മളെ പൂർവ്വജന്മം ആയിട്ടുള്ള കർമ്മത്തിന്റെ ബലമായിട്ട് നമ്മൾ ഈ ജന്മത്തിൽ അനുഭവിക്കുന്ന വിശ്വാസം ഗുണമാണെങ്കിലും ദോഷം ആണെങ്കിലും നമ്മുടെ കർമ്മഫലമാണെന്ന് അനുഭവിക്കുന്നത് എന്നുള്ളത് ഒരു വിശ്വാസവും എല്ലാവർക്കും ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.