നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് പങ്കുവെക്കുന്നത് സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നാലു കാര്യമാണ് ഇതിൽ ഒന്നാമതായി അറിഞ്ഞിരിക്കേണ്ടത് ഏറെ സന്തോഷം നൽകുന്ന ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് അതായത് സംസ്ഥാനത്ത് ഇനി വീണ്ടും രൂപയുടെ വിതരണത്തിനു വേണ്ടി കാത്തുനിൽക്കുകയാണ്.
ഇപ്പോൾ കേരള ഹൈക്കോടതിയിൽ സംസ്ഥാന സർക്കിൾ നൽകിയിരിക്കുന്ന ഒഫീഷ്യൽ പേജിലാണ് ഈ കാര്യങ്ങൾ അറിയിച്ചിരിക്കുന്നത് മെയ് മാസം ആദ്യത്തോടു കൂടിയിട്ടോ അല്ലെങ്കിൽ ഏപ്രിൽ മാസം അവസാന ത്തോടുകൂടിയിട്ട് 3200 കൂടി സാമൂഹിക സുരക്ഷാ പെൻഷനിലേക്ക് വിതരണം ചെയ്യുമെന്ന് സൂചനയാണ് സർക്കാർ നൽകിയിരിക്കുന്നത് .
2024 ഏപ്രിൽ മാസം മുതൽ എല്ലാ മാസവും അതാത് മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുമെന്ന് മുൻപ് തന്നെ കെ എൻ ബാലഗോപാൽ അറിയിച്ചിരുന്ന കാര്യമാണ് അപ്പോൾ ഏപ്രിൽ മാസത്തിലെ സാമൂഹ്യ സുരക്ഷ പെൻഷനുകൾ അതേപോലെതന്നെ മുടങ്ങി കിടക്കുന്ന നാലുമാസത്തിലെ സാമൂഹിക സുരക്ഷാ പെൻഷനിൽ പെട്ട ഒരു കൂടിയായിരിക്കും ഇപ്പോൾ വിതരണത്തിന് ഒരുങ്ങുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.