കുടുംബം ക്ഷയിച്ചു തുടങ്ങുമ്പോൾ കാണുന്ന സൂചനകൾ ഇതാണ്,ഇത് തെറ്റില്ല,പക്ഷേ പ്രതിവിധിയുണ്ട്

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു കുടുംബം അധഃപതിക്കാൻ കാരണം ഏറ്റവും പ്രധാനപ്പെട്ട കാരണം ആ അഞ്ചു കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ പറയാനായിട്ട് പോകുന്നത് ഇത് വാസ്തവത്തിൽ ഉപനിഷത്തുകളിൽ നിന്നും കടംകൊണ്ടതാണ് അത് ഞാൻ ഇവിടെ നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഒന്ന് വിപുലീകരിച്ച് പറയുന്നു അത്രേയുള്ളൂ.

എന്നാൽ ഉപനിഷത്തുകൾ ജനങ്ങൾ തെറ്റിയ ചരിത്രമില്ല എന്നുള്ളത് ഞാൻ ഇവിടെ എടുത്തു പറയാതെ തന്നെ അത് ഏവർക്കും ബോധ്യമുള്ള ഒരു കാര്യം തന്നെയാണ് ഇന്നിപ്പോൾ ഇങ്ങനെയൊരു വിഷയം ഇവിടെ അദ്ദേഹം ചെയ്യാനുള്ള കാരണം എന്ന് പറയുന്നത് ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആ പൂജയുടെ തിരക്കുകൾ കൊണ്ട് നമുക്ക് ഇവിടെ വീഡിയോ ഇടാനായിട്ട് സാധിച്ചില്ല.

എന്നാൽ സമയം ലഭ്യമാകുന്നതിനനുസരിച്ച് നിങ്ങൾ അയക്കുന്ന മെസ്സേജുകൾ ഞാൻ ഇവിടെ കൃത്യമായിട്ട് പരിശോധിക്കുന്നുണ്ടായിരുന്നു അതിൽ ഏറ്റവും കൂടുതൽ ആളുകൾ അലട്ടിയ ഒരു പ്രശ്നമായിട്ട് അവിടുന്ന് മെസ്സേജിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് ഒരു സമാധാനവും സ്വസ്ഥതയും കിട്ടുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Comment