നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് ആദ്യഘട്ട സാമൂഹിക ക്ഷേമ പെൻഷന്റെ വിതരണം പൂർത്തിയാവുകയാണ് ഇനി രണ്ടാമത്തെ വിതരണമാണ് ഏപ്രിൽ മാസം തന്നെയും 29ന് ശേഷം വീണ്ടും പെൻഷൻ വരുന്നതായിട്ടുള്ള സുപ്രധാനം അറിയിപ്പ് സംസ്ഥാന സർക്കാർ നൽകുന്നു നമുക്ക് ബഡ്ജറ്റിൽ പ്രഖ്യാപിച്ചതുപോലെ തന്നെ ഏപ്രിൽ മാസം മുതൽ എല്ലാ മാസങ്ങളിലും പഴയതുപോലെതന്നെ വിതരണം ചെയ്യുന്നതിനുള്ള പ്രധാന പ്രഖ്യാപനം 62 ലക്ഷം വരുന്ന ഗുണഭോക്താക്കൾക്ക്.
ഇനിയും മുടങ്ങാതെയും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അതോടൊപ്പം തന്നെ കൈകളിലേക്കും സഹായം എത്തിക്കും എന്നുള്ള സർക്കാറിന്റെ ആ ഒരു ഉറപ്പ് പാലിക്കപ്പെടുകയാണ് 2000 കോടി രൂപ പെൻഷൻ വിതരണ കമ്പനിക്ക് വേണ്ടി സഹകരണ സംഘങ്ങളുടെയും കൺസോസിയേഷൻ രൂപീകരിച്ച വായ്പ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അതും ഒൻപതേശം ഒരു ശതമാനം പലിശയിൽ വായ്പ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/UL5Oo0ecqsY