ശുക്രൻ പ്രസാദിക്കും 9 നാളുകാർ കോടികൾ സമ്പാദിക്കും ! രാജരാജയോഗം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നാളെയും ഏപ്രിൽ മാസം എട്ടാം തീയതി തിങ്കളാഴ്ച നക്ഷത്രം ഉത്രട്ടാതി പത്തുമണിവരെയും ഉത്രട്ടാതി പിന്നാലെയും രേവതി അമാവാസിയാണ് അച്ഛനോ അമ്മയോ ഒക്കെ മരിച്ചവർ പിതൃക്കളെ തൃപ്തിപ്പെടുത്തുക ധാരാളം വന്നുചേരും ദാനധർമ്മങ്ങൾ നടത്തുക എല്ലാ പക്ഷി മൃഗാദികൾക്കും ഭക്ഷണം നൽകണം ദൈവാനുഗ്രഹം കൂടുതൽ ഉണ്ടാകും പറവകൾ നമ്മുടെ വീട്ടിൽ നിന്ന് വെള്ളം കുടിച്ചാൽ നമുക്ക് ഒരുപാട് ഒരുപാട് ധനധാന്യ സമൃദ്ധി വന്ന് ചേരും.

അതേപോലെതന്നെയും നെല്ല് വയമ്പും ഇതിനൊക്കെ പറവകൾക്ക് തീറ്റി ആയിട്ട് നൽകുക അതൊക്കെ നമുക്ക് ഒരുപാട് ഒരുപാട് സമർഥ്യ വന്ന് ചേരുവാൻ കാരണമാകുന്നു നമ്മുടെ ജീവിതത്തിലെയും എല്ലാ കഷ്ടപ്പാടുകളും മാറിയും എല്ലാ ദുരിത ദുഃഖങ്ങളും മാറിയും സങ്കടങ്ങളും ഒക്കെ മാറി ഒരുപാട് ഒരുപാട് സമൃദ്ധിയിലേക്ക് സന്തോഷത്തിലേക്കും.

നമ്മളെ ആനയിക്കുക തന്നെ ചെയ്യും നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ദുഃഖങ്ങൾ അത് എത്ര വലിയ വലുതാണെങ്കിലും അതൊക്കെ മാറിയും ഒരുപാട് ഒരുപാട് അഭിവൃദ്ധിയും നേട്ടവും സമ്പൽസമൃദ്ധിയും ഒക്കെ നമുക്ക് വന്നുചേരുക തന്നെ ചെയ്യും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Comment