നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഏപ്രിൽ 15 മുതൽ റേഷൻകാർഡ് മകൾ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ഏപ്രിൽ മാസത്തെ റേഷൻ വിഷുവിന് ശേഷമാണ് സജീവമാകുന്നത് വിഷുവിന് മുൻപും ഈ മാസത്തെ റേഷൻ ലഭിക്കാതിരുന്നത് സാധാരണക്കാർക്ക് ബുദ്ധിമുട്ടാക്കിയിരുന്നു ഏപ്രിൽ എട്ടുമുതലാണ്.
ഈ മാസത്തെ റേഷൻ വിതരണം ആരംഭിച്ചത് ഈ ആഴ്ച മുതൽ റേഷൻ കടകളിൽ ഏപ്രിൽ റേഷൻ വിഹിതങ്ങൾ ഏതാണ്ട് എല്ലാം തന്നെ ലഭിക്കുന്നതാണ് മഞ്ഞ റേഷൻ കാർഡുകാർക്ക് രണ്ട് തരത്തിലുള്ള അരിവിതരണമാണ് വിവിധ താലൂക്കുകളിൽ നടക്കുക അളവുകല്യമായിരിക്കും എന്നാൽ ഒരു വിഭാഗത്തിന് 30 കിലോ പുഴുക്കല്ലറി ആയിരിക്കും ലഭിക്കുക.
മഞ്ഞ കാടിനെ 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും 2 കിലോ ആട്ടയുമാണ് ലഭിക്കുക അതിൽ കൂടുതൽ താലൂക്കുകളിലും വേരിയേഷൻ പോലീസിൽ ഉൾപ്പെടുത്താ കാർഡുകൾക്ക് ഈ മാസം 30 കിലോ പുഴുക്കലറി തന്നെയായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/g4Hgk4UIReY