നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ നിങ്ങളും ഞാൻ നിങ്ങളുമായിട്ട് സംസാരിക്കുന്നത് തണ്ണീർ മത്തൻ അതായത് പറയുന്ന ഈ ഒരു കഴിക്കുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഏറ്റവും പുതിയതായി വന്ന ഒരു പഠന റിപ്പോർട്ട് ആണ് ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത് വീഡിയോ പൂർണമായിട്ട് കാണാനും ഒന്നു ലൈക്ക് ചെയ്താലും കാണാൻ നിങ്ങൾ മറക്കരുത്.
കൂടുതൽ ആളുകളിൽ എത്താൻ വേണ്ടിയിട്ടാണ് വീഡിയോ ഒന്ന് ലൈക്ക് ചെയ്ത് കാണാൻ വേണ്ടി പറയുന്നത് അതായത് വേനൽ ആകുമ്പോൾ എല്ലാവർക്കും ഡിമാൻഡ് ആക്കുന്ന ഒന്നാണ് വത്തക്ക ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ശരീരത്തിന്റെ താപനില നിയന്ത്രിച്ചയും തണുപ്പ് അനുഭവപ്പെടുന്നതിനും ഒക്കെയും ഈയൊരു ചൂട് കാലം ഒക്കെ അതിശക്തമായി അനുഭവപ്പെടുന്ന ഈ ഒരു സമയത്ത് ഒരു കാരണവശാലും ഈ ഒരു തണ്ണിമത്തൻ ഒഴിവാക്കാൻ സാധിക്കില്ല എന്നൊരു വസ്തുതയാണ്.
എന്നാൽ ഇതിന്റെ അമിതമായുള്ള ഉപയോഗം പല ശരീരത്തിന്റെയും വലിയ പ്രയാസങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമെന്നാണ് ഇപ്പോൾ പഠന റിപ്പോർട്ടുകൾ പറയുന്നത് ഇതിന്റെ ഗുണങ്ങൾ പരിശോധിക്കുകയാണ് എങ്കിൽ അറിയുകയാണ് എന്നുണ്ടെങ്കിൽ ഒരു കാരണവശാലും നമുക്കിതിനെ മാറ്റിനിർത്താൻ സാധിക്കില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.