നമസ്കാരം എന്ന പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാർ കൈകളിലേക്ക് നൽകുന്ന ജനപ്രിയ ആനുകൂല്യമാണ് അല്ലെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന ആനുകൂല്യമാണ് കിസാൻ സമ്മാനം നിധി വർഷത്തിൽ 6000 രൂപ ലഭിക്കുമ്പോൾ ഈ പദ്ധതി വീണ്ടും തുടരുകയാണ് എന്നും അതും പുതിയ രീതിയിൽ കൂടുതൽ ഊർജ്ജസ്വലമായിട്ട് പദ്ധതി 2024 മുതൽ തുടർന്ന് അങ്ങോട്ടും തുടരുമെന്നും ഇപ്പോൾ കേന്ദ്രസർക്കാർ വ്യക്തമാക്കി കഴിഞ്ഞു 2000 രൂപ വീതം നാലുമാസം.
ഇടവേളകളിൽ ഈ ആനുകൂല്യം ലഭിക്കുമ്പോൾ മൂന്നുലക്ഷം രൂപ വരെ ഉൾപ്പെടെയുള്ള കർഷകർക്ക് വായ്പ സൗകര്യം ആയിട്ട് അതോടൊപ്പം തന്നെ 3000 രൂപ വീതം മാസംതോറും പെൻഷൻ ഇങ്ങനെയുള്ള വിവിധ രീതികൾക്ക് കിസാൻ സമ്മാനം പദ്ധതിയുടെ ഗുണഭോക്താക്കൾ വരുകയാണ് ഇത്തരത്തിലുള്ള ക്ഷേമ പദ്ധതികൾ ഏതൊക്കെ സ്കീമുകളാണ് ഇതുമായി ബന്ധപ്പെടുത്തി നമുക്ക് ലഭിക്കുന്നത് എന്ന് കേന്ദ്രസർക്കാർ അറിയിപ്പ് വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/o8ZkBCZeqt0