പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി 2000 കിട്ടുന്നവർക്കിനി ഇരട്ടി സഹായം
നമസ്കാരം എന്ന പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാർ കൈകളിലേക്ക് നൽകുന്ന ജനപ്രിയ ആനുകൂല്യമാണ് അല്ലെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന ആനുകൂല്യമാണ് കിസാൻ സമ്മാനം നിധി വർഷത്തിൽ 6000 രൂപ ലഭിക്കുമ്പോൾ ഈ പദ്ധതി വീണ്ടും തുടരുകയാണ് എന്നും അതും പുതിയ രീതിയിൽ കൂടുതൽ ഊർജ്ജസ്വലമായിട്ട് പദ്ധതി 2024 മുതൽ തുടർന്ന് അങ്ങോട്ടും തുടരുമെന്നും ഇപ്പോൾ കേന്ദ്രസർക്കാർ വ്യക്തമാക്കി കഴിഞ്ഞു 2000 രൂപ വീതം നാലുമാസം. ഇടവേളകളിൽ ഈ ആനുകൂല്യം ലഭിക്കുമ്പോൾ മൂന്നുലക്ഷം … Read more