പോലീസ് അറിയിപ്പ് വീടുള്ള എല്ലാവരും കാണുക രാത്രിയില്‍ പരിശോധിക്കും
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നലെ കണ്ട ഒരു വാർത്തയാണ് ഈ വീഡിയോ ചെയ്യാൻ വീണ്ടും പ്രേരിപ്പിച്ചത് അതായത് ഈ വെക്കേഷൻ സമയമാണ് വീടും പൂട്ടി പോകുന്ന ആളുകൾ ഒരുപാടുണ്ട് എന്നാൽ ഇന്നലെ കണ്ട വാർത്ത ഇതാണ് പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് വൻ കവർച്ച വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനാണ് കവർന്നത് പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപത്ത് താമസിക്കുന്ന ഒരാളുടെ വീട്ടിലാണ് ഈ മോഷണം നടന്നത്. ശനിയാഴ്ച … Read more