ഈ ഒരു വജ്ര വാക്ക് 3 വട്ടം പറയൂ കാര്യങ്ങൾ അത്ഭുതം പോലെ നടന്നു കിട്ടും
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ ഈ ഒരു അധ്യായത്തിൽ വരാഹിദേവിയുടെയും താന്ത്രിക ലക്ഷ്മി ഭാവത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് സംസാരിക്കാൻ ആയിട്ട് പോകുന്നത് നമുക്കറിയാം ഹൈന്ദവ ആരാധനാക്രമത്തിൽ മൂന്നുതരം പൂജാ രീതികളാണ് ആകെയുള്ളത് അതായത് എടുത്ത് പറയത്തക്ക രീതിയിലുള്ള അതിലൊന്ന് വൈഷ്ണവും രണ്ട് ശൈബവും മൂന്നാമത്തെ രീതി എന്ന് പറയുന്നത് ഈ പറഞ്ഞ മൂന്ന് താന്ത്രിക സമ്പ്രദായങ്ങളിലും. വച്ചിട്ട് ഏറ്റവും കൂടുതൽ ശ്രദ്ധയും നിഷ്ടിയും വേണ്ട ദൈവം ശാക്തേയ പൂജ ചെയ്യുന്ന താന്ത്രികനാണ് … Read more