റേഷൻകാർഡ് ഉള്ളവർക്ക് അറിയിപ്പെത്തി KYC മസ്റ്ററിങ്
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എ പി എൽ ബിപി റേഷൻ കാർഡുകൾ ഉള്ളവർ എല്ലാ വീടുകളിലും അല്ലെങ്കിൽ എല്ലാ ഉടമകളും അതോടൊപ്പം തന്നെ കാട്ടിൽ പേരുള്ളവരെല്ലാം തീർച്ചയായിട്ടും ശ്രദ്ധിച്ചിരിക്കേണ്ട വളരെ പ്രാധാന്യം അർഹിക്കുന്ന പ്രധാന അറിയിപ്പുകൾ ഈ വീഡിയോ ഷെയർ ചെയ്യുന്നത് മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് ഇനി ആനുകൂല്യം നമ്മുടെ ലഭിക്കണമെങ്കിൽ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്ന. ഇലക്ട്രോണിക്യവൈസി അഥവാ ബയോമെട്രിക് മസ്റ്ററിംഗ് ഇത് വീണ്ടും പുനരാരംഭിക്കുന്നതിന് വേണ്ടിയിട്ടുള്ള ക്രമീകരണങ്ങൾ … Read more