കുടിശ്ശിക ക്ഷേമപെൻഷൻ 1600 രൂപ ഈ8 ലിസ്റ്റുകളിൽ ഉള്ളവർക്ക് ഇനി കിട്ടില്ല
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട ചില വാർത്ത അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ ഷെയർ ചെയ്തു തരുന്നത് നമ്മുടെ ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസത്തിൽ ഒരു വീഡിയോ ഞാൻ ചെയ്തിരുന്നു അപ്പോൾ വളരെയധികം ആളുകൾ ചോദിച്ചിരുന്നു ക്ഷേമ പെൻഷൻ പദ്ധതിയിൽ നിന്ന് പുറത്താക്കപ്പെടുന്ന ലിസ്റ്റിൽ ഉൾപ്പെടുന്ന ഏതൊക്കെ ലിസ്റ്റുകളാണ് ഉള്ളത് എന്നുള്ള കാര്യമാണ് പ്രത്യേകിച്ച് പല ആളുകളും. ഇതിന് കാര്യങ്ങൾ അറിയേണ്ടത് അപ്പോൾ ഇത് സംബന്ധിച്ചുള്ള വളരെ പ്രധാനപ്പെട്ട … Read more