സമ്പാദിക്കുന്ന പണം കയ്യിൽ നിൽക്കുന്നില്ലേ? സന്ധ്യക്ക് വീട്ടിൽ ഇങ്ങനെ ചെയ്യൂ,
നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്തും ഒരുപാട് പേര് ചോദിക്കുന്ന ഒരു ചോദ്യമാണ് കമന്റ് ബോക്സിലും മെസ്സേജ് ബോക്സിലും ഒക്കെ ചോദിക്കുന്ന ഒരു കാര്യമാണ് തിരുമേനി കയ്യിൽ പണം നിൽക്കുന്നില്ല വെള്ളം പോലെ പൈസ തീർന്നു പോകുന്നു പത്തു രൂപ കൈയിൽ അധികമായി കിട്ടിയാൽ ഒന്നു മാറ്റി ഇടാൻ ഒരു സമ്പാദ്യം ആരംഭിക്കാം എന്ന് കരുതിയാൽ എവിടെ നിന്നാണെങ്കിലും അറിയില്ല ചിലവുകൾ വന്നാ പൈസ അങ്ങ് തീർന്നു പോവുകയാണ് . … Read more