വീട്ടില്‍ AC ഉപയോഗിക്കുന്നവര്‍ ഇത് ചെയ്യാന്‍ മറക്കരുത് സര്‍ക്കാര്‍ അറിയിപ്പ്
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ ഈ ചൂട് കാലത്ത് ഉപയോഗിക്കുന്ന ആളുകൾ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കാനായിട്ട് പോകുന്നത് വളരെ ചെറിയ വീഡിയോ ആണ് മറ്റുള്ള ആളുകളിലേക്ക് പങ്കുവെച്ചു കൊടുക്കുവാൻ നിങ്ങൾ മറക്കരുത് അതായത് നിങ്ങളുടെ വീട്ടിൽ ഒരു എസി ഉണ്ടെങ്കിൽ ഏകദേശം 26 ഡിഗ്രി സെൽഷ്യസിൽ സജ്ജമാക്കുന്ന സമയത്താണ്. എയർ കണ്ടീഷണറുകളിൽ ഏറ്റവും മാറുന്നത് ഒന്നാമതായി 26 ഡീസൽ … Read more