നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാം ബാധിക്കുന്ന പ്രധാന ഇൻഫർമേഷനുകളാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് സാമൂഹിക സുരക്ഷാ പെൻഷൻ പോലെയുള്ള ആനുകൂല്യങ്ങൾ അത് സാധാരണക്കാരുടെയും അവകാശമല്ല സർക്കാർ നൽകുന്ന സഹായമാണ് എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി സർക്കാർ ബോധിപ്പിച്ചു കഴിഞ്ഞു നമ്മുടെ സംസ്ഥാനത്ത് 62 ലക്ഷത്തോളം വരുന്ന ആളുകളാണ് .
സാമൂഹിക സുരക്ഷാ പെൻഷൻ ആനുകൂല്യമാകുന്നത് ഇവരിൽ തന്നെ കൃത്യമായി ആനുകൂല്യം വാങ്ങുന്നതിന് വേണ്ടി സർക്കാരിന്റെ ഭാഗത്തുനിന്നും പരിശോധനകൾ വിവിധ മേഖലകളിൽ ആരംഭിക്കാൻ പോവുകയാണ് വിവിധ കാര്യങ്ങളാണ് ഇത് അവർ പരിഗണിക്കുക ഭൗതിക നിലവാര പരിശോധന ഉൾപ്പെടെ ഓരോ വ്യക്തികളും നേരിടേണ്ടി വരും വാർത്തയ്ക്ക് കാലപെൻഷൻ വിധവാ പെൻഷൻ എന്നിവ വാങ്ങുന്നവരാണ് പ്രധാനമായിട്ടും പരിശോധനയ്ക്ക് ഒക്കെ വിധേയമാകേണ്ടത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/5DU3gVG1SAE