നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഉള്ള വളരെ വലിയൊരു വിഭാഗം ജനങ്ങളുടെയും അല്ലെങ്കിൽ കർഷകരായിട്ടുള്ള ജനങ്ങളുടെ വലിയൊരു ആശ്വാസമാണ് സമ്മാനം നേടി മൂലം പ്രതിപക്ഷം ലഭിക്കുന്ന 6000 രൂപ 16 ഏകദേശം 32,000 രൂപ കേന്ദ്രസർക്കാർ യാതൊരു തരത്തിലുള്ള കുടിശികയും ഇല്ലാതെയും നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട് അപ്പോൾ ഇനിയങ്ങോട്ട് തുക ലഭിക്കണം എന്നുണ്ടെങ്കിൽ അടുത്ത തുക എപ്പോഴാണ് ലഭിക്കണം എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട ചില നാല് കാര്യങ്ങൾ ഉണ്ട് അപ്പോൾ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ആണെന്ന് വീഡിയോ പൂർണമായിട്ടും കാണുക
വീഡിയോ ലൈക്ക് ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക നമുക്ക് നോക്കാം നമ്മുടെ സംസ്ഥാനത്തുതന്നെ വളരെ വലിയൊരു വിഭാഗം ജനങ്ങൾക്ക് സമ്മാന നിധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട് ഇതിൽ അനർഹരായിട്ടുള്ള നാളുകൾ മുൻപ് കയറി പറ്റിയതിന്റെ സാഹചര്യത്തിൽ വളരെയധികം ആളുകൾക്ക് നോട്ടീസ് അയക്കുകയും.
തുക തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ സംസ്ഥാന കേന്ദ്ര സർക്കാരുകളും അതായത് കേന്ദ്രസർക്കാരിന്റെ സഹായത്തോട് സംസ്ഥാന കൃഷി വകുപ്പുകൾ വന്ന് ചേർന്നിട്ട് നടപടികൾ ഒക്കെ പൂർത്തീകരിക്കുകയുണ്ടായി ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.