നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു വാർത്ത അറിയിപ്പിലേക്ക് സ്വാഗതം റേഷൻ കാർഡ് ഉള്ള ആളുകൾക്ക് ഈ ഒരു ഏപ്രിൽ മാസം മുതൽ ഏപ്രിൽ മാസം 22 മുതൽ മനസിലാക്കി വയ്ക്കേണ്ട ചില കാര്യങ്ങളുണ്ട് അപ്പോൾ ഇതുമായി സംബന്ധിച്ചുള്ള വിശദമായിട്ടുള്ള ചില അറിയിപ്പുകളാണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാവരും വീഡിയോ പൂർണമായിട്ടും നിന്നെ കാണുക വീഡിയോ ലൈക്ക് ചെയ്തു കൊണ്ട് പേജ് ആദ്യമായിട്ട് കാണുന്ന ആളുകളാണ് എന്നുണ്ടെങ്കിൽ നമ്മുടെ പേജ് ഒന്ന് ഫോളോ ചെയ്യുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുക.
മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു കൊടുക്കുക നമുക്ക് വിശദമായിട്ടുള്ള അറിയിപ്പുകൾ ഒന്ന് പരിശോധിക്കണം നമുക്കറിയാം നമ്മുടെ സംസ്ഥാനത്ത് റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ റേഷൻ അല്ലെങ്കിൽ റേഷൻ കാർഡ് മാസ്റ്ററിങ് ചെയ്യേണ്ട ഒരു സമയമുണ്ട് മുൻപ് ഇതുമായി ബന്ധപ്പെടുത്തി നടത്തുകയും മാർച്ച് മാസം അവസാനത്തോടുകൂടി തന്നെ പൂർത്തീകരിക്കണം .
എന്ന് സംസ്ഥാന സർക്കാർ പറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു പക്ഷേ ചില സാങ്കേതിക തക കാരണങ്ങളാൽ ഈ ഒരു മസ്റ്ററിംഗ് പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല ഇതുമായി ബന്ധപ്പെട്ട പുതിയ നടപടിക്രമങ്ങൾ ഒക്കെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് അതിലോട്ട് പോകുന്നതിനു മുമ്പ് തന്നെ നമുക്ക് രണ്ട് കാര്യങ്ങൾ അല്ലെങ്കിൽ പ്രധാന മൂന്നു കാര്യങ്ങൾ ഉണ്ട് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.