നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പത്താമുദയം പലവിധ ഭാഗ്യം ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത് ഈ ഒരു ചൊല്ലിന്റെ അർത്ഥം എന്തെന്നാൽ എത്ര ഭാഗ്യം ഇല്ലാത്തവർക്കും ഈ പത്താമതിയും മുതൽ പ്രതീക്ഷിക്കാത്ത ഇടത്തുനിന്ന് പോലും അസുലഭ ഭാഗ്യം അവരെ തേടിവരുന്നു എന്നാണ് ഈ പറഞ്ഞതിന്റെ അർത്ഥം ഇത് എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നാടൻ പഴഞ്ചൊല്ല് നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കുന്നത് എന്ന് പരിശോധിച്ച് കഴിഞ്ഞാൽ.
മലയാള വർഷത്തിലെ മേടം 10നാണ് പത്താമുദയം വരുന്നത് അതായത് ഇന്ന് അപ്പോൾ ഇന്നേദിവസം സൂര്യൻ അത് രാശിയിൽ വരുന്നതുകൊണ്ട് തന്നെ വർഷത്തിൽ സൂര്യനെ ഏറ്റവും ബലവാനായിട്ട് വരുന്ന ഒരേയൊരു ദിവസവും ഇന്നത്തെ ഈ ദിവസമാണ് അതുകൊണ്ടുതന്നെ കർഷകർക്കും വളരെ പ്രധാനപ്പെട്ട ഇന്നത്തെ കാലത്ത് അന്നത്തെ കാലത്തെ കർഷകർക്കും വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു ഇന്നത്തെ ഈ ഒരു പത്താമതിയും ദിവസം എന്നും നിസംശയം പറയാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.