ഗ്രാമീണ ബാങ്കിൽ നിന്നും 5 ലക്ഷം രൂപ ലോൺ ലഭിക്കും തിരിച്ചടവ് കാലാവധി 15 വർഷം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എപ്പോഴാണ് നമുക്ക് പണത്തിന് അത്യാവിശം നേരിടുക എന്ന് പറയുവാൻ സാധിക്കുകയുള്ള ചികിത്സാ സംബന്ധമായ അല്ലെങ്കിൽ വ്യക്തിപരമായിട്ടോ മറ്റ് ആവശ്യങ്ങൾ വരുമ്പോഴും എന്തെങ്കിലും ഒരു വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് ഭാഗമായിട്ട് ഒക്കെ ചിലപ്പോൾ പണം പെട്ടെന്ന് വേണ്ടി വന്നേക്കാം ആ സമയം ബാങ്കിൽ നിന്നും ലോൺ കിട്ടുമോ എന്നായിരിക്കും നമ്മൾ ആദ്യം അന്വേഷിക്കുക .

ഇങ്ങനെ ലഭിക്കുന്ന ലോണുകൾ പലതും ഒരു വർഷം മുതൽ മിക്കവാറും അഞ്ചുവർഷം വരെ കാലാവധി ഉള്ളതായിരിക്കും അതിനാൽ തന്നെ ഉയർന്ന ഇഎംഐ തുക അടക്കേണ്ടി വരുന്നത് പലർക്കും ഒരു ബുദ്ധിമുട്ടായിരിക്കും ഈ ഒരു സാഹചര്യത്തിലാണ് 5 ലക്ഷം രൂപ വരെ 15 വർഷം വരെയുള്ള കാലാവധിയിൽ ബാങ്ക് ലോൺ ആയി ലഭിക്കുന്ന ഒരു സ്കീം ജനങ്ങൾക്ക് ലഭ്യമായിട്ടുള്ളത്.

നീണ്ട കാലാവധിയുള്ള ലോൺ ആകുമ്പോൾ മാസം തോറും വെള്ളം വളരെ കുറവായിരിക്കും എന്നുള്ളതാണ് വായ്പയെടുക്കുന്നവർക്ക് സൗകര്യപ്രദം ആകുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ഇതുവരെ ഫോളോ ചെയ്തിട്ടില്ലെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോളോ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/xc_1EO5ugd0

Leave a Comment