നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എ പി എൽ ബിപി റേഷൻ കാർഡുകൾ ഉള്ളവർ എല്ലാ വീടുകളിലും അല്ലെങ്കിൽ എല്ലാ ഉടമകളും അതോടൊപ്പം തന്നെ കാട്ടിൽ പേരുള്ളവരെല്ലാം തീർച്ചയായിട്ടും ശ്രദ്ധിച്ചിരിക്കേണ്ട വളരെ പ്രാധാന്യം അർഹിക്കുന്ന പ്രധാന അറിയിപ്പുകൾ ഈ വീഡിയോ ഷെയർ ചെയ്യുന്നത് മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് ഇനി ആനുകൂല്യം നമ്മുടെ ലഭിക്കണമെങ്കിൽ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്ന.
ഇലക്ട്രോണിക്യവൈസി അഥവാ ബയോമെട്രിക് മസ്റ്ററിംഗ് ഇത് വീണ്ടും പുനരാരംഭിക്കുന്നതിന് വേണ്ടിയിട്ടുള്ള ക്രമീകരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വളരെ കാര്യക്ഷമമായി തന്നെ മുൻപോട്ട് പോവുകയായിരുന്നു മെയ് മാസം അതായത് അടുത്ത ആഴ്ചയോടെ തന്നെ ഇതിന്റെ സുപ്രധാന അറിയിപ്പ് വരും മെയ് മാസത്തോടുകൂടി തന്നെ നമ്മൾ ഈ കാര്യങ്ങൾ എല്ലാം തുടക്കം കുറിക്കേണ്ടതായി വരും വീണ്ടും റേഷൻ കടകളിൽ എത്തിച്ചേർന്ന കാർഡിൽ പേരുള്ള എല്ലാ അംഗങ്ങളും ഈ രീതിയിൽ ബയോമെട്രിക് മസ്റ്ററിങ് ചെയ്യേണ്ടതായിട്ട് വരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/CF9V9iFTKlY