നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏവരും വീഡിയോ പൂർണമായും തന്നെ കാണുക വീഡിയോ ലൈക്ക് ചെയ്യുക ഫേസ്ബുക്ക് വീഡിയോ കാണുന്ന ആളുകൾ തീർച്ചയായിട്ടും ഫേസ്ബുക്ക് പേജ് കൂടി ഒന്ന് ഫോളോ ചെയ്യുക പേജ് ഫോളോ ചെയ്യുക ദുബായിൽ ശക്തമായ മഴയാണ് പെയ്യുന്നത് എന്നുള്ള പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത് ദുബായിയുടെ പല മേഖലകളിലും വെള്ളം കയറിയിരിക്കുന്ന സാഹചര്യവും വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോകുന്ന സാഹചര്യം.
പ്രളയ സമ്മാനം ആയിട്ടുള്ള ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ ദുബായിൽ കടന്നു പോകുന്നത് എന്നുള്ള ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോർട്ടുകളും ആണ് ഇപ്പോൾ പുറത്തുവരുന്നത് മാത്രമല്ല പലയിടങ്ങളിലും ശക്തമായിട്ടുള്ള കാറ്റും അതേപോലെതന്നെ പേമാരിയും വെള്ളപ്പൊക്കവും ഉണ്ടാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ് ദുരുദ്ദേശവുമായിട്ട് മലയാളികൾ ഒക്കെ എത്തിയിട്ടുണ്ട്.
പലയിടങ്ങളിലും മലയാളികൾ അടക്കം വെള്ളത്തിൽ ഒതുങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് രണ്ടുദിവസമായി പെയ്ത മഴയിൽ വെള്ളത്തിലായ വില്ലകളിൽ ഭൂരിഭാഗം ഷാർജയുടെ കിഴക്കൻ പ്രദേശമായുള്ള കൽബയിലാണ് ഇതുകൂടാതെ തന്നെ എയർപോർട്ട് വരെ ദുബായ് എയർപോർട്ട് വരെ വെള്ളത്തിലാകുന്ന സാഹചര്യമാണ് ഇതിന്റെ ദൃശ്യങ്ങൾ ഒക്കെ നിങ്ങൾക്ക് വീഡിയോയിൽ കാണുവാൻ വേണ്ടി സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.