നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാമൂഹിക സുരക്ഷാ പെൻഷനുകളുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മാസത്തിൽ ആദ്യഘട്ടം ആയിട്ട് 3000 കോടി രൂപ കടമെടുക്കുവാൻ സംസ്ഥാനത്തിന് കേന്ദ്ര അനുമതി ലഭിച്ചിരുന്നു.
ഇതിൽ ആയിരം കോടി രൂപ സംസ്ഥാനം എന്ന് കടമെടുക്കുകയാണ് റിസർവ് ബാങ്കിന്റെയും മുംബൈ ഫോർട്ട് ഓഫീസിലെയും ഈ കുബൈർ സംവിധാനം വഴിയുള്ള കടപത്ര ലേലത്തിലൂടെയാണ് ആയിരം കോടി രൂപ ഏപ്രിൽ 23ന് കടമെടുക്കുന്നത് നേരത്തെ 2000 കോടി രൂപ കടമെടുക്കും എന്നായിരുന്നു റിപ്പോർട്ടുകൾ എന്നാൽ ധനവകുപ്പിന്റെയും വിജ്ഞാപനം നടന്നപ്പോൾ ആയിരം കോടി രൂപയാണ്.
എന്ന് കടമെടുപ്പ് നടത്തുന്നത് സംസ്ഥാനത്തിന് ഒരു മാസത്തെ സാമൂഹിക സുരക്ഷാ പെൻഷനുകളിലും സർക്കാർ സഹായത്തോടുകൂടിയുള്ള പെൻഷൻ വിതരണം നടക്കുന്ന 16 ക്ഷേമനിധി ബോർഡ് പെൻഷനുകളും നൽകുന്നതിനേയും 900 കോടി രൂപയോളം ആവശ്യമായിട്ട് വരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/BqlVaTamuSE