നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും കാണുക ക്ഷേമപെൻഷൻ ആയി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചില അറിയിപ്പുകൾ ആണ് നമുക്ക് അറിയാം ക്ഷേമ പെൻഷൻ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തേക്ക് വിതരണം നടന്നു നമുക്ക് തുക അക്കൗണ്ടിലേക്ക് എത്തിയും പക്ഷേ ഇതു മാത്രമല്ല വളരെ വലിയ നടപടികളാണ് ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത് ആപ്പിൾ വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം.
വീഡിയോ ലൈക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുക വീഡിയോ പരമാവധി ഷെയർ ചെയ്തു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക നമുക്ക് വിശദമായിട്ട് അറിയിപ്പ് നോക്കാം നമ്മുടെ സംസ്ഥാനത്ത് ഏറ്റവും വലിയ ഒരു ക്ഷേമ പദ്ധതി എന്ന് പറയുന്നത് തന്നെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകളാണ് ഇതിന്റെ പലകടുക്കളായിട്ടും മുടങ്ങിക്കിടക്കുന്നുണ്ട് എങ്കിൽ പോലും സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് .
ഒരു ആശ്വാസകരമായിട്ടുള്ള രീതിയിൽ ഒരു തുക ഇപ്പോൾ വിതരണം ചെയ്തിട്ടുണ്ട് രണ്ടുമാസത്തെ തുകയാണ് വിതരണം ചെയ്തത് ഇതു കൂടാതെ മൂന്ന് മാസത്തെ തുക വിതരണം ചെയ്തു കഴിഞ്ഞു പക്ഷേ സംസ്ഥാന സർക്കാർ ഇലക്ഷനോടൊക്കെ അനുബന്ധിച്ച് വീണ്ടും തുക വിതരണം ചെയ്യാനുള്ള ഒരു നടപടി ആലോചിക്കുന്നുണ്ട് എന്നുള്ള നടപടികളാണ് വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.