ഏപ്രിൽ മാസ റേഷൻ വിതരണം APL, BPL ആനുകൂല്യങ്ങൾ റേഷൻ കാർഡ് മസ്റ്ററിങ്
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഏപ്രിൽ എട്ടും മുതൽ റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് ഏപ്രിൽ മാസത്തിലെ റേഷൻ വിതരണം ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ് നേരത്തേ കഴിഞ്ഞമാസം പലതവണ സർവ്വ തകരാറും മൂലവും അമിതകളും കാരണം. മാർച്ച് മാസത്തെ റേഷൻ വളരെയധികം പേർക്ക് വാങ്ങുവാൻ കഴിയാതെ … Read more