വീണ്ടും പെൻഷനെത്തി കുടിശ്ശിക 8000രൂപ വിതരണം|2 മാസ സഹായം കൂടി എത്തുന്നു
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ വാങ്ങുന്ന 62 ലക്ഷത്തോളം വരുന്ന ആളുകളിൽ ഏഴു ലക്ഷം പേർക്ക് കേന്ദ്രസർക്കാറിന്റെ പെൻഷൻ വിതരണം ഇന്നലെ ഇവിടെ സംസ്ഥാനത്ത് പൂർണ്ണത ആരംഭിച്ചിട്ടുണ്ട് ഇന്നലെ തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക ക്രെഡിറ്റ് ആയ സന്ദേശങ്ങൾ പലർക്കും എത്തിച്ചേർന്നിട്ടുമുണ്ട് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരാണ് തുക വിതരണം ചെയ്യുന്നത് നമ്മുടെ സംസ്ഥാന സർക്കാർ നൽകുന്ന . പണം ഉപയോഗിച്ച് തന്നെയാണ് ഈ വിതരണം നടത്തുന്നതും പിന്നീട് നിശ്ചിത … Read more