ഈ ഫോൺകോൾ മെസ്സേജ് വരും ജാഗ്രത!എടുത്താൽ പണികിട്ടും പോലീസ് അറിയിപ്പ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവരുടെയും കയ്യിൽ സ്മാർട്ട് ഫോണുകൾ ആണ് എന്തിനും ഏതു കാര്യങ്ങൾക്കും അല്ലെങ്കിൽ നമ്മുടെ ആശയവിനിമയും ഉപാധി എന്ന രീതിയിൽ തന്നെ സ്മാർട്ട്ഫോണുകൾ മാറിയിട്ടുണ്ട് എന്നാൽ ഈ സ്മാർട്ട് ഫോൺ വഴിയും ഏറ്റവും കൂടുതൽ തട്ടിപ്പിനെ ഇരയാകുന്നത് കുട്ടികളും അതേപോലെതന്നെ സ്ത്രീകളുമാണ് മുതിർന്നവരെയും യുവാക്കളെയും ലക്ഷ്യം വെച്ചുകൊണ്ട്. തന്നെ ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നും അതോടൊപ്പം തന്നെ … Read more

പുതിയ അറിയിപ്പ് വന്നു PM കിസാൻ നിധി 2000 രൂപ വിതരണം 17 ാം ഗഡു എത്തുന്നു

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാൻ സമ്മാന നിധിയുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക കേന്ദ്രസർക്കാർ രാജ്യത്തെ ചെറുകിട കർഷകർക്ക് നൽകുന്ന ഏറ്റവും വലിയ സാമ്പത്തിക സഹായമാണ് കിസാൻ സമ്മാന നിധിയെ ഫെബ്രുവരി 28ന് ലഭിച്ച പതിനാറാമത്തെ 32000 . ഇതുവരെ കൃഷിക്കാരുടെ അക്കൗണ്ടുകളിലേക്ക് ലഭിച്ചു കഴിഞ്ഞു ഈ … Read more