എല്ലാ ജില്ലകളിലും അറിയിപ്പ് ക്ഷേമപെൻഷൻ 1600ഇവരെ പുറത്താക്കും
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാം ബാധിക്കുന്ന പ്രധാന ഇൻഫർമേഷനുകളാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് സാമൂഹിക സുരക്ഷാ പെൻഷൻ പോലെയുള്ള ആനുകൂല്യങ്ങൾ അത് സാധാരണക്കാരുടെയും അവകാശമല്ല സർക്കാർ നൽകുന്ന സഹായമാണ് എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി സർക്കാർ ബോധിപ്പിച്ചു കഴിഞ്ഞു നമ്മുടെ സംസ്ഥാനത്ത് 62 ലക്ഷത്തോളം വരുന്ന ആളുകളാണ് . സാമൂഹിക സുരക്ഷാ പെൻഷൻ ആനുകൂല്യമാകുന്നത് ഇവരിൽ തന്നെ കൃത്യമായി ആനുകൂല്യം വാങ്ങുന്നതിന് വേണ്ടി സർക്കാരിന്റെ … Read more