കടപ്പത്രം പുറത്തിറക്കി 1600 കിട്ടാൻ പുതിയ അപേക്ഷ 2 പെൻഷൻ അറിയിപ്പുകൾ
നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാമൂഹിക സുരക്ഷാ പെൻഷനുകളുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മാസത്തിൽ ആദ്യഘട്ടം ആയിട്ട് 3000 കോടി രൂപ കടമെടുക്കുവാൻ സംസ്ഥാനത്തിന് കേന്ദ്ര അനുമതി ലഭിച്ചിരുന്നു. ഇതിൽ ആയിരം കോടി രൂപ സംസ്ഥാനം എന്ന് കടമെടുക്കുകയാണ് റിസർവ് ബാങ്കിന്റെയും മുംബൈ … Read more