നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബിപിഎൽ ഏപ്രിൽ റേഷൻ കാർഡ് കൈവശമുള്ള ആളുകൾക്കുള്ള അറിയിപ്പാണ് അതുപോലെതന്നെ ഇപ്പോൾ വെള്ളനില റേഷൻ കാർഡ് ഉള്ളവർക്ക് ഓപ്പറേഷൻ കാട്ടിലേക്ക് മാറുവാൻ സാധിക്കുന്നുണ്ട് വീഡിയോ മുഴുവനായിട്ടും കാണുക ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു വയ്ക്കുക ആദ്യം നമ്മൾ നോക്കുവാൻ പോകുന്നത് ഓപ്പറേഷൻ കാർഡ് ആയിട്ടുള്ള ഒരുപാട് ആളുകളുടെ കൈവശം വയ്ക്കുന്നുണ്ട്.
അവർക്കെതിരെ സർക്കാർ ഉടൻ തന്നെ നടപടി തുടങ്ങും എന്നുള്ളതാണ് സർക്കാർ അറിയിപ്പിൽ നിന്ന് അറിയുവാൻ സാധിച്ചത് പലയാളുകളും ഒരുപാട് വർഷങ്ങളോളം ആയിട്ട് ചുവപ്പുറേഷൻ കാർഡ് ഉപയോഗിക്കുകയും അതിനു ശേഷം അവർക്ക് സ്വന്തമായിട്ട് വാഹനം ഉണ്ടാവുകയും അല്ലെങ്കിൽ 1000 സ്ക്വയർ ഫീറ്റിനു മേലെ വീടുവയ്ക്കുകയും ചെയ്യപ്പോഴും ആ പഴയകാട് ഉപയോഗിക്കുന്നുണ്ട് അതുമൂലം അർഹതയുള്ള വെള്ളനില റേഷൻകടുക്കുന്ന അർഹതയുള്ള ഒരുപാട് ആളുകൾക്ക് അവിടെ അപേക്ഷ നിഷേധിക്കുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.