നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സാമൂഹിക സുരക്ഷാ പെൻഷനുകളുടെ വിതരണവുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന ഏറ്റവും പുതിയ ഇൻഫോർമേഷൻ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ മാസത്തിലെ ആദ്യ കടമെടുപ്പിനെ സംസ്ഥാന സർക്കാർ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ് കേരളമടക്കം.
5 സംസ്ഥാനങ്ങളാണ് റിസർവ് ബാങ്കിന്റെ മുംബൈ ഫോട്ടോ ഓഫീസിലെ സംവിധാനം ഇന്ന് കടം എടുക്കുന്നത് 15 വർഷക്കാല അവധിയുള്ള കടപത്രങ്ങളിലൂടെ ആയിരം കോടി രൂപയാണ് കേരളം ഇന്ന് കടം എടുക്കുന്നത് ഈ വർഷം ആകെ 37517 കോടി രൂപ കടമെടുക്കാം എന്ന കേന്ദ്രം അറിയിച്ചതിൽ 3000 കോടി ആദ്യഘട്ടമായിട്ട് കടമെടുക്കുന്ന ദിനം കേന്ദ്രം അനുമതി നൽകിയിരുന്നു
.അതിൽ നിന്നാണ് ആയിരം കൂടി സംസ്ഥാനം ഇന്ന് കടം എടുക്കുന്നത് അതോടൊപ്പം ക്ഷേമ പെൻഷൻ വിതരണത്തിനായി 2000 കോടി രൂപ കേരളത്തിലെ വിവിധ സഹകരണ സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും കൺഫ്യൂഷൻ വഴിയും കടം എടുക്കുന്നതിനുള്ള നടപടികളും അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/glMjW7XCTVc