നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്ത് സ്ത്രീകൾക്കായി വിവിധ കേന്ദ്രസംസ്ഥാന സർക്കാർ ധനസഹായ പദ്ധതികൾ നിലവിലുണ്ട് ഇത്തരത്തിൽ എപിഎൽ ബിപിഎൽ റേഷൻ കാർഡ് വ്യത്യാസമില്ലാതെ തന്നെ സ്ത്രീകൾക്ക് ധനസഹായം ലഭിക്കുന്ന കേന്ദ്രസർക്കാർ ധനസഹായ പദ്ധതിയെ കുറിച്ചിട്ടാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക facebookൽ കാണുന്നവർ പേജ് ഫോളോ ചെയ്യുക.
നമ്മുടെ രാജ്യത്തെ അമ്മമാർക്ക് വേണ്ടി കേന്ദ്രസർക്കാർ നൽകുന്ന സമ്മാനമാണ് മാതൃ വന്ദന യോജന എന്ന് പറയുന്ന പദ്ധതി 2017 ജനുവരി നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് ഒരു ആദരവായിയും സമ്മാനമായിട്ടും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏറ്റവും വലിയ ക്ഷേമ പദ്ധതിയാണ് പി എം മാതൃ വന്ദന യോജന പദ്ധതി നമ്മുടെ അമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം മൂന്ന് .
എത്തിച്ചേരുന്ന ഈ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ നടത്തുവാൻ സാധിക്കു റേഷൻ കാർഡ് വ്യത്യാസമില്ലാതെ അമ്മമാർക്ക് ലഭിക്കുന്ന ഈ ആനുകൂല്യം എങ്ങനെയാണ് വാങ്ങുവാൻ സാധിക്കുന്നത് എന്ന് എന്തൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടത് എന്നൊക്കെ നമുക്ക് നോക്കാം ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/ZaTnZrlPpJY