റേഷൻ കാർഡ് ഉള്ളവരെല്ലാം മറക്കാതെ ശ്രദ്ധിക്കണം വീണ്ടും Ekyc 2024 | വീടുകളിൽ പരിശോധന 7 കാര്യം ചെക്ക് ചെയ്യും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം റേഷൻ കാർഡ് ഉടമകളെ ബാധിക്കുന്ന കുറച്ചു പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക സംസ്ഥാനത്തെയും ബിപിഎൽ റേഷൻ കാർഡ് എപിഎൽ വിഭാഗത്തിലെയും നീല റേഷൻ കാർഡ് ഉള്ളവരുടെ വീട്ടിലേക്ക് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തും സംസ്ഥാന വ്യാപകമായി.

എല്ലാ ജില്ലകളിലും പരിശോധനകൾ നടത്തുകയാണ് അനർഹരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധനകൾ ആണ് സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് താലൂക്ക് സപ്ലൈ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർ റേഷൻ ഇൻസ്പെക്ടർ തുടങ്ങിയവർ നമ്മുടെ വീടുകളിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും .

നിലവിൽ അനർഹരായിട്ട് ആനുകൂല്യം വാങ്ങുന്നവരെ സംബന്ധിച്ച് വിവിധ പരാതികൾ താലൂക്ക് സപ്ലൈ ഓഫീസിൽ കൂടുന്നുണ്ട് ഈ പരാതികളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തിച്ചേരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/FWEUxg5Ll5c

Leave a Comment