ATM കാർഡ് ഉള്ളവരെല്ലാം ശ്രദ്ധിക്കുക.. 5 ലക്ഷം വരെ കിട്ടും..

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്ക് അക്കൗണ്ടും അതോടൊപ്പം തന്നെ നമുക്ക് ലഭിക്കുന്ന എടിഎം കാർഡും ഉണ്ടെങ്കിൽ 5 ലക്ഷം രൂപ വരെ നമുക്ക് ഓരോരുത്തർക്കും ലഭിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കുവാൻ സാധിക്കുമോ ഒരു പക്ഷേ മുൻപ് എല്ലാ ബാങ്കുകളും നമ്മളോട് പറയാതെ വച്ചിരുന്ന ഒരു കാര്യം കൂടിയാണ് ഈ എടിഎം കാർഡ് വഴി നമുക്ക് ലഭിക്കുന്ന ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസ് അല്ലെങ്കിൽ ആക്സിഡന്റ് ഇൻഷുറൻസ് 5 ലക്ഷം വിലയും ഒരു വ്യക്തിക്ക് കാവറേജ് ലഭിക്കുന്ന .

ഇത്തരം പദ്ധതികൾ എടിഎം കാർഡ് കൈവശമുള്ളതും ആക്റ്റീവ് ആയിട്ട് ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും ലഭിക്കുന്നതാണ് നമുക്ക് എല്ലാം എടിഎം കാർഡുകൾ ചെയ്യുന്ന സമയത്ത് ഒരു ബ്രൗസർ കൂടി ഇതിനൊപ്പം നമുക്ക് തരും പക്ഷേ ഈ ബ്രൗസർ ഒക്കെ വായിച്ചു മനസ്സിലാക്കുന്നതിന് നമ്മൾ സമയം കണ്ടെത്താറില്ല എന്നുള്ളതാണ് ഇതിൽ ഏറ്റവും കൂടുതൽ വെല്ലുവിളിയാകുന്നത് അപ്പോൾ നമ്മുടെ കൈവശമുള്ള എടിഎം കാർഡ് വഴിയും എങ്ങനെ ഈ ആനുകൂല്യങ്ങൾ നമുക്ക് ക്ലെയിം ചെയ്തെടുക്കാം ഈ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ വിശദമാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായും കാണുക.

https://youtu.be/qtexzxF-Nls

Leave a Comment