വീണ്ടും ക്ഷേമപെൻഷൻ 2 മാസ 3200 കൂടി|ആനുകൂല്യങ്ങൾക്ക് രെജിസ്ട്രേഷൻ പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കൂ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരെയും ബാധിക്കുന്ന കുറച്ച് പ്രധാന അറിയിപ്പുകൾ ആണ് വീഡിയോ ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നമ്മൾ അക്കൗണ്ടിൽ എത്തിച്ചേർന്നു കാണും ഇനിയും 1600 രൂപയൊക്കെ ക്രെഡിറ്റ് ചെയ്ത് ഒരു മാസത്തെ 400 രൂപ വരെയൊക്കെ ഇനി പലർക്കും ലഭിക്കാൻ ഈ തുക സാങ്കേതികപരമായിട്ടുള്ള പ്രശ്നങ്ങൾ കാരണം എന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാർ.

ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത് ഈ പ്രശ്നങ്ങളും ഇപ്പോൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണ് ഈയാഴ്ച തന്നെ ഈ വിതരണം പൂർത്തി സാധ്യത ഇതു മാത്രമല്ല ആശ്വാസകരമായിട്ടുള്ള മറ്റൊരു അറിയിപ്പും കൂടി വരുകയാണ് നമുക്ക് ഇപ്പോൾ ഏപ്രിൽ കൂടി കണക്കാക്കുമ്പോൾ അഞ്ചുമാസത്തെ പെൻഷൻ സർക്കാർ നൽകേണ്ടതായിട്ടുണ്ട് ഇതിൽ തന്നെ രണ്ടു മാസത്തെ കൂടാ നൽകി തീർക്കുന്നതിന് വേണ്ടിയിട്ടാണ് ഇപ്പോൾ സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ മുഴുവനായും കാണുക.

https://youtu.be/eu_agG79pEM

Leave a Comment