AC വീട്ടിലുള്ളവർക്ക് KSEB മുന്നറിയിപ്പ് 10 കാര്യം ഉടൻ ചെയ്യണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ചൂടുകാലത്ത് എയർകണ്ടീഷൻ വാങ്ങാൻ പോകുന്നവർ അല്ലെങ്കിൽ വീടുകളിലും മറ്റും ഇടങ്ങളിലും നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്ന പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായിട്ട് ഇന്ന് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക വീടുകളിലും മറ്റും ഏറ്റവും അധികം ഉപയോഗിക്കുന്ന.

ഒരു ടെന്റിന്റെയും എയർ കണ്ടീഷണർ 12 മണിക്കൂർ പ്രവർത്തിച്ചുകഴിഞ്ഞാൽ ആറ് യൂണിറ്റ് വൈദ്യുതി ചിലവാകും എന്നതാണ് കെഎസ്ഇബി പറയുന്നത് എസി ഉപയോഗിക്കുമ്പോൾ ഇനി പറയുന്ന 10 കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുവാനും അതിലൂടെയും ഇലക്ട്രിസിറ്റി ബില്ലിൽ കുറവുകൾ വരുത്തുവാനും കഴിയുമെന്നും കെഎസ്ഇബി പറയുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം നടത്തുന്ന ഒരു മാസവും കൂടിയാണ് ഇത് ഇതിന്റെ ബില്ല് വരും മാസങ്ങളിൽ വരുവാൻ പോകുന്നതേയുള്ളൂ സ്വാഭാവികമായും ഈ ദിവസങ്ങളിൽ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നത് എയർ കണ്ടീഷണറുകൾക്ക് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/R370D0xYzxw

Leave a Comment