നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷനും അഭിവാഹിത പെൻഷനും ഭിന്നശേഷി പെൻഷനും കർഷക പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവർക്ക് ആശങ്കയുണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത് 23 ലക്ഷം സാമൂഹിക സുരക്ഷാ പെൻഷൻ കാരുടെയും പെൻഷൻ തടഞ്ഞുവയ്ക്കുന്നു വിശുദ്ധ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട്.
കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക സാമൂഹിക ക്ഷേമ പെൻഷൻ മാസങ്ങൾ മുടങ്ങിയതിന്റെ പിറകെയും 23 ലക്ഷത്തോളം പേരുടെ പെൻഷൻ തടഞ്ഞുവെച്ചു സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞുവെച്ച ഈ പെൻഷനുകൾ സ്ഥാപിച്ചു കിട്ടുവാൻ കടമകൾ ഏറെയാണ് സംസ്ഥാനത്ത് ആകെയുള്ള 49 ലക്ഷത്തോളം ഗുണഭോക്താക്കളിൽ 23 ലക്ഷത്തോളം പേരുടെ പെൻഷൻ സസ്പെൻഡ് ചെയ്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/xoEX4jl-JAg