നമസ്കാരം എന്ത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളും ഒരുപാട് ആഗ്രഹങ്ങളും ഒക്കെയായിട്ട് ജീവിക്കുന്നവർ തന്നെയാണ് ഒരുപക്ഷേ ഈ സ്വപ്നങ്ങളും ആഗ്രഹങ്ങളും തന്നെയാണ് നമ്മളെ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത് എന്ന് പറയുന്നത് നമ്മളുടെ ഈ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഇടയിൽ പലപ്പോഴും വിലങ്ങു തടിയായിട്ട് പലതരത്തിലുള്ള പ്രശ്നങ്ങൾ വന്നുചേരാറുണ്ട് പ്രത്യേകിച്ചും പലതരത്തിലുള്ള തടസ്സങ്ങൾ .
ഒരു കാര്യത്തിനായിട്ട് ഇറങ്ങുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും ഒരു കാര്യം സാധിച്ചെടുക്കാൻ ആയിട്ട് നമ്മൾ അഘോര കഷ്ടപ്പെടുന്ന സമയത്ത് അത് നടക്കാതിരിക്കുന്ന ഒരു അവസ്ഥ അല്ലെങ്കിൽ അതിന് വിലങ്ങു തടിയായിട്ട് പല സാഹചര്യങ്ങൾ പല വ്യക്തികൾ പല രൂപത്തിലും ഭാവത്തിലും ഉള്ള ചില സംഭവങ്ങൾ ഇതൊക്കെ നമ്മുടെ വഴിമുടക്കായിട്ട് വരുന്നതാണ് ഇന്നത്തെ അദ്ധ്യായത്തിൽ .
പറയാൻ ഉദ്ദേശിക്കുന്നത് ഇത്തരത്തിലുള്ള തടസ്സങ്ങൾ ഒക്കെ ഒഴിവാക്കാൻ നമ്മുടെ ആഗ്രഹം നമുക്ക് പെട്ടെന്ന് സഫലീകരിച്ച് കിട്ടുവാൻ ആയിട്ട് നമ്മളുടെ സ്വപ്നം പൂവണിയാനായിട്ട് നമ്മൾ ആഗ്രഹിച്ച മനസ്സിൽ ആഗ്രഹിച്ച കാര്യം തടസ്സമായി നിൽക്കുന്ന എല്ലാ കാര്യങ്ങളും ഒഴിഞ്ഞു പോകാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കർമ്മമാണ് ഞാൻ ഇന്നിവിടെ പറഞ്ഞു തരാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/McCfNLa6q8E