നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്തും ഒരുപാട് പേര് ചോദിക്കുന്ന ഒരു ചോദ്യമാണ് കമന്റ് ബോക്സിലും മെസ്സേജ് ബോക്സിലും ഒക്കെ ചോദിക്കുന്ന ഒരു കാര്യമാണ് തിരുമേനി കയ്യിൽ പണം നിൽക്കുന്നില്ല വെള്ളം പോലെ പൈസ തീർന്നു പോകുന്നു പത്തു രൂപ കൈയിൽ അധികമായി കിട്ടിയാൽ ഒന്നു മാറ്റി ഇടാൻ ഒരു സമ്പാദ്യം ആരംഭിക്കാം എന്ന് കരുതിയാൽ എവിടെ നിന്നാണെങ്കിലും അറിയില്ല ചിലവുകൾ വന്നാ പൈസ അങ്ങ് തീർന്നു പോവുകയാണ് .
എല്ലാ മാസവും ഇതാണ് സ്ഥിതി ഓരോ ദിവസവും വിചാരിക്കും എന്നെങ്കിലും കുറച്ചു പൈസ മാറ്റിയിടണം എന്തിനെയെങ്കിലും വേണ്ടി അഞ്ചുരൂപ സമ്പാദിക്കണം എന്നൊക്കെ പക്ഷേ കയ്യിൽ പണം നിൽക്കുന്നില്ല വരവിനെക്കാൾ കൂടുതൽ ചെലവ് ഒരു സാമ്പത്തിക പ്രശ്നം കൊണ്ട് വല്ലാതെ കിടന്ന വലയുകയാണ് നിങ്ങളുടെ ജീവിതത്തിൽ സമ്പത്ത് വർദ്ധിക്കാൻ സമ്പാദ്യം ഉണ്ടാക്കാൻ നിങ്ങൾക്ക് ചിലവുകൾ ഒക്കെ കുറഞ്ഞ ജീവിതം കുറച്ചുകൂടി സാമ്പത്തിക ഭദ്രതമാകാൻ എന്തെങ്കിലും ഒരു വഴിപാട് പറഞ്ഞു തരണം എന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/X2620n05zKo