ശ്യാമ പെൻഷൻ വാങ്ങുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പ്…..

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1600 രൂപ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് ഉള്ള അറിയിപ്പായിട്ടാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ വന്നിരിക്കുന്നത് അതിനുമുമ്പായിട്ട് ഈ വീഡിയോസ് നിങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ ഈ പേജ് ഫോളോ ചെയ്തു വയ്ക്കുക ഒരുതരത്തിലുള്ള മത രാഷ്ട്രീയ കാര്യങ്ങൾ നമ്മുടെ ചാനലിൽ വരുന്നതെല്ലാം ഗവൺമെന്റിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ ആനുകൂല്യങ്ങൾ അറിയിപ്പുകൾ എന്നിവയെ കുറിച്ച് മാത്രമായിരിക്കും .

വീഡിയോസ് വരുന്നത് ഗവൺമെന്റ് സേവനങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരുത്താം അതുകൊണ്ടുതന്നെ പേജ് ഫോളോ ചെയ്തു വയ്ക്കുക 1600 രൂപ ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകൾക്ക് വരുമാന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യൽ അതേപോലെതന്നെ മസ്റ്ററിംഗ് ഇതെല്ലാം ചെയ്തു കഴിഞ്ഞാലും ഇനി അവർക്ക് പെൻഷൻ ലഭിക്കാൻ വളരെ ബുദ്ധിമുട്ട് തന്നെയാണ്.

പഞ്ചായത്തിൽ നിന്നും അല്ലെങ്കിലും മുൻസിപ്പാലിറ്റിയിൽ നിന്നും വീടുകളിലേക്ക് ആളുകൾ വരികയും നമ്മൾ താമസിക്കുന്ന വീട് രണ്ടായിരം സ്ക്വയർഫീറ്റിന് മുകളിലാണ് വീട് ആണെങ്കിൽ അല്ലെങ്കിൽ താമസിക്കുന്ന വീട്ടിൽ എസി ഉണ്ടാകുക അതും അല്ലെങ്കിൽ 1000 സിസി കൂടുതൽ ഉള്ള കാർ ഉണ്ടായിരിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Comment