നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകസഭ തെരഞ്ഞെടുപ്പിനായിയും കേരളം 26 പോളിംഗ് ബൂത്തിലേക്ക് പോവുകയാണ് അതിനു മുന്നോടിയായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് വീഡിയോ മറക്കാതെ ഒന്ന് ലൈക്ക് ചെയ്യുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു എത്തിക്കുക പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക ആദ്യത്തെ റീപ്ലേ സംസ്ഥാനത്തെ ലോകസഭാ വോട്ടട പ്രതിമായ .
ഏപ്രിൽ 26 വെള്ളിയാഴ്ച സംസ്ഥാനത്ത് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് എല്ലാം സർക്കാർ അർദ്ധസർക്കാർ വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട് ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും എന്ന് അവധിയായിരിക്കും മാണിക്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത് .
ആക്ടിന്റെ പരിധിയിൽ വരുന്ന സൗകര്യാ സ്ഥാപനങ്ങൾ സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയവയിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മീഷണറുടെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം മാത്രമല്ല അവധി ദിനങ്ങളിൽ വേതനം നിഷേധിക്കുകയോ അല്ലെങ്കിൽ കുറവ് വരുത്തുക ചെയ്യരുത് എന്നും ഉത്തരവിൽ പറയുന്നു ഇതോടൊപ്പം ലോകസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് മദ്യം നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും കാണുക.
https://youtu.be/UVKzLW6G5pE