നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ ഈ ഒരു അധ്യായത്തിൽ വരാഹിദേവിയുടെയും താന്ത്രിക ലക്ഷ്മി ഭാവത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് സംസാരിക്കാൻ ആയിട്ട് പോകുന്നത് നമുക്കറിയാം ഹൈന്ദവ ആരാധനാക്രമത്തിൽ മൂന്നുതരം പൂജാ രീതികളാണ് ആകെയുള്ളത് അതായത് എടുത്ത് പറയത്തക്ക രീതിയിലുള്ള അതിലൊന്ന് വൈഷ്ണവും രണ്ട് ശൈബവും മൂന്നാമത്തെ രീതി എന്ന് പറയുന്നത് ഈ പറഞ്ഞ മൂന്ന് താന്ത്രിക സമ്പ്രദായങ്ങളിലും.
വച്ചിട്ട് ഏറ്റവും കൂടുതൽ ശ്രദ്ധയും നിഷ്ടിയും വേണ്ട ദൈവം ശാക്തേയ പൂജ ചെയ്യുന്ന താന്ത്രികനാണ് ഇത് പറയുവാൻ കാരണം മൂർത്തിയുടെ പ്രത്യേകത അനുസരിച്ച് നോക്കുമ്പോഴാണ് ശ്രദ്ധയും നഷ്ടയും ഇവിടെയും ഏറ്റവും അനിവാര്യമാണെന്നും എടുത്തു പറയേണ്ടി വരുന്നത് ഈ നഷ്ടാ പാലിക്കുന്ന താന്ത്രികരിൽ ഉള്ള ഭഗവതി.
ക്ഷേത്രങ്ങൾ എല്ലാം ദിനംപ്രതിഭ ശക്തിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നതാണ് അതേപോലെതന്നെ ഈ പറഞ്ഞ ഗണത്തിൽ പത്താ ഭഗവതി ക്ഷേത്രങ്ങളിലെയും നിങ്ങളിൽ സമയത്ത് ദീപാരാധന തോഴാനായിട്ട് ഒന്ന് പോയി നോക്കിക്കേ ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.