ഹെൽത്ത് ഇൻഷ്വറൻസ് വൻ മാറ്റങ്ങൾ സ്ത്രീകൾക്ക് പലിശ ഇല്ലാതെ വായ്പ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മൂന്ന് അറിയിപ്പുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോലേക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോളോ കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ ഉണ്ടായിരുന്ന പ്രായപരിധിയും ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയും എടുത്തു.

കളഞ്ഞു ഇനിമുതൽ ഏതു പ്രായത്തിലുള്ളവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാവുന്നതാണ് പുതിയ മാറ്റം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു നേരത്തെ 65 വയസ്സ് വരെയുള്ളവർക്ക് മാത്രമേ എടുക്കാൻ ആകുമായിരുന്നുള്ളൂ ഏതു പ്രായത്തിലുള്ളവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസി നൽകുവാൻ കമ്പനികൾക്ക് ബാധ്യതയുണ്ട്.

എന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട് ഇതിനായിട്ട് കമ്പനികൾക്ക് പ്രത്യേക പോളിസികൾ ഡിസൈൻ ചെയ്യാം മുതിർന്ന പൗരന്മാർ വിദ്യാർത്ഥികൾ കുട്ടികൾ തുടങ്ങിയ ഓരോ വിഭാഗത്തിനും ആയിട്ട് കമ്പനികൾക്ക് തയ്യാറാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/InmESlP-JCs

Leave a Comment