നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാന സർക്കാരുകളുടെ സംയുക്തമായ നടത്തിപ്പിൽ ഒരു കുടുംബത്തിനെയും അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഒരു വർഷം ലഭിക്കുന്ന ആറ്റികൾ സർബത്ത് നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട് സംസ്ഥാനത്തെ 75 ലക്ഷത്തോളം ആയുഷ്മാൻ ഭാരത ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ വഴി സൗജന്യ ചികിത്സ ലഭിക്കുന്നവർ ഉണ്ട് ഘട്ടം ഘട്ടമായി സൗജന്യ ചികിത്സാ ലഭിക്കുന്നവരുടെ എണ്ണം കൂടുവാൻ പോകുന്നതിന്റെയും..
ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെയും ഏറ്റവും പുതിയ അപ്ഡേറ്റുകളും ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് അതിനു മുൻപായി എല്ലാവിധ കേന്ദ്രസം സംസ്ഥാന സർക്കാർ പദ്ധതി അറിയിപ്പുകളുടെയും ഏറ്റവും പുതിയ ഇൻഫർമേഷനുകൾക്കുമായി ഈ പേജ് ഒന്ന് ഫോളോ ചെയ്ത് ഉപയോഗിക്കുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക .
കേരളത്തിൽ നേരത്തെ ഉണ്ടായിരുന്ന സൗജന്യ ചികിത്സാ പദ്ധതിയായ കാരുണ്യ ഇൻഷുറൻസുമായി സംയോജിപ്പിച്ചിട്ടാണ് സംസ്ഥാനത്ത് ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സാ പദ്ധതിയും നടപ്പിലാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ആയിട്ട് ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/NGBd8Pq_-7o