ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ 5 ലക്ഷം രൂപ സഹായം

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും തന്നെ കാണുക വീഡിയോ ലൈക് ചെയ്യുക ചാനൽ ആദ്യമായിട്ട് കാണുന്ന സുഹൃത്തുക്കൾ തീർച്ചയായിട്ടും ചാനൽ ഒന്ന് ഫോളോ ചെയ്യുക ഫേസ്ബുക്ക് വഴിയാണ് വീഡിയോ കാണുന്നത് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഫേസ്ബുക്ക് പേജ് കൂടി ഒന്ന് ഫോളോ ചെയ്തു വയ്ക്കുക വീഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക നമുക്കറിയാം നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ആയിട്ട് ഒക്കെ വ്യത്യസ്തങ്ങളായിട്ടുള്ള ഇൻഷുറൻസ് പദ്ധതികൾ ഉണ്ട്.

അല്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷകളുണ്ട് നമുക്ക് ഇപ്പോൾ പ്രൈവറ്റ് പോലും ഇൻഷുറൻസ് എടുക്കുവാൻ സാധിക്കും ജനങ്ങളുടെ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു പെട്ടെന്ന് ഒരു വലിയ ആവശ്യം വന്നു കഴിഞ്ഞാൽ അല്ലെങ്കിൽ ഒരു അസുഖങ്ങളുമായിട്ട് ബന്ധപ്പെട്ട വലിയ ആവശ്യങ്ങൾ വന്നു കഴിഞ്ഞാൽ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

ഇൻഷുറൻസുകൾ എടുക്കുന്നതും സാധാരണമായിട്ടുള്ള ഒരു കാര്യം നമുക്കറിയാം സംസ്ഥാന കേന്ദ്ര സർക്കാരും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് പലതരത്തിലുള്ള ഇൻഷുറൻസ് പരിരക്ഷകളുണ്ട് ആയുഷ്മാൻ ഭാരതം അതേപോലെതന്നെയും മറ്റുള്ള പദ്ധതികളൊക്കെ ഉണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Comment